മലേഷ്യന്‍ ഓപ്പണ്‍: സൈന റണ്ണറപ്പ്

ക്വലാലംപുര്‍| WEBDUNIA|
മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യയുടെ നെവാളിന് പരാജയം. ലോക മൂന്നാം നമ്പര്‍ താരം ചൈനയുടെ സിന്‍ വാംഗ് ആണ് സൈനയെ പരാജയപ്പെടുത്തിയത്.

നാല്‍‌പ്പത്തിയെട്ട് മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-13, 8-21, 14-21 എന്നീ സെറ്റുകള്‍ക്കാണ് സിന്‍ വാംഗ് സൈനയെ പരാജയപ്പെടുത്തിയത്. സീനിയര്‍ കരിയറില്‍ ഇറങ്ങിയ 18 ഫൈനലുകളില്‍ സൈനയുടെ ആദ്യ പരാജയമാണിത്.

ഇതിനു മുന്‍പ് ഇരുവരും ഏറ്റമുട്ടിയപ്പോഴെല്ലാം വാംഗ് തന്നെയായിരുന്നു വിജയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :