ബാഴ്‌സലോണയ്ക്ക് സമനില, ആര്‍സനലിനു തോല്‍‌വി

മിലാന്‍| WEBDUNIA| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2013 (12:33 IST)
PRO
ഗ്രൂപ്പ് എച്ച് മത്സരത്തില്‍ സ്പാനിഷ് ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് എ.സി.മിലാനെതിരെ സമനില(1-1).ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ കെല്‍ട്ടിക് അയാക്‌സിനെ കീഴടക്കി(2-0 ).

ഗ്രൂപ്പ് എഫില്‍ ആര്‍സനലിനെ ബൊറൂസിയ ഡോര്‍ട്ട് മുണ്ട് തോല്‍പ്പിച്ചു(2-1). നാപ്പോളി മാഴ്‌സെയ്‌ക്കെതിരെ ജയം നേടി(2-1). ഗ്രൂപ്പ് ജി യില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഓസ്ട്രിയ വിയന്നയെ തോല്‍പ്പിച്ചു(3-0). എഫ് സി പോര്‍ട്ടോയെ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കീഴടക്കി (1-0).

ഗ്രൂപ്പ് ഇയില്‍ ചെല്‍സി ഷാല്‍ക്കെയെ മറികടന്നു(3-0).മറ്റൊരു മത്സരത്തില്‍ എഫ്.സി.ബാസല്‍ സ്റ്റ്യുവ ബുക്കാറസ്റ്റ് മത്സരം സമനിലയിലായി(1-1)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :