ഫോര്‍മുല വണ്‍ ജപ്പാന്‍ ഗ്രാന്‍പ്രീ ഇന്ന് തുടങ്ങുന്നു

ടോക്കിയോ| WEBDUNIA| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2013 (11:16 IST)
PRO
ഫോര്‍മുല വണ്‍ ജപ്പാന്‍ ഗ്രാന്‍പ്രീ ഇന്ന് തുടങ്ങുന്നു‌. നിലവിലെ ചാംപ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളി മാര്‍ക്ക്‌ വെബ്ബറാണ്‌ പോള്‍ പൊസിഷന്‍ നേടിയത്‌.

റെഡ്ബുള്‍ താരങ്ങളുടെ മല്‍സരയോട്ടമാണ്‌ റേസിങ്‌ ട്രാക്കില്‍ കണ്ടത്‌. കഴിഞ്ഞ സീസണില്‍ പോള്‍ പൊസിഷനില്‍ നിന്ന്‌ തുടങ്ങിയാണ്‌ വെറ്റല്‍ കിരീടം നേടിയത്‌. ഒന്നാമതെത്താനുള്ള പോരാട്ടത്തില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തിനാണ്‌ മാര്‍ക്ക്‌ വെബ്ബര്‍ സഹതാരം സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :