ദേശീയ മൗണ്ടന്‍ സൈക്ലിങ്‌ ചാമ്പ്യന്‍ഷിപ് തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
PTI
ദേശീയ മൗണ്ടന്‍ സൈക്ലിങ്‌ ചാംപ്യന്‍ഷിപ്‌ ഇന്നുമുതല്‍ തിങ്കളാഴ്ചവരെ പള്ളിപ്പുറം സിആര്‍പിഎഫ്‌ ക്യാംപില്‍ നടക്കും.

24 സംസ്ഥാന ടീമുകളെ കൂടാതെ ബിഎസ്‌എന്‍എല്‍, സര്‍വീസസ്‌, പോസ്റ്റ്സ്‌ ടീമുകളും പങ്കെടുക്കും. ഇന്നു 10.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. 500ല്‍ പരം പേര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :