ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ് ഇന്ന് അവസാനിക്കും

ബാംഗ്ലൂര്‍| WEBDUNIA| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2013 (09:09 IST)
PRO
ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിന്‌ ഇന്നു കൊടിയിറങ്ങും. 444 പോയന്റോടെ കേരളം കിരീടമുറപ്പിച്ചു മുന്നേറ്റം തുടരുന്നു.

മീറ്റിന്റെ അവസാനദിവസമായ ഇന്ന്‌ 20 ഫൈനല്‍ മല്‍സരങ്ങളാണു നടക്കുക. വൈകിട്ട്‌ മൂന്നുമണിയോടെ മല്‍സരങ്ങള്‍ അവസാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :