ഡേവിസ് കപ്പ് ടെന്നിസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്

ബെല്‍ഗ്രേഡ്| WEBDUNIA|
PRO
ഡേവിസ് കപ്പ് ടെന്നിസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്. ഫൈനലില്‍ സെര്‍ബിയയെ 3-2ന് തോല്‍പ്പിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് കിരീടം നേടിയത്.

ചെക്ക് താരം റാഡെക് സ്‌റ്റെപാനെക്കിന്റെ ഉജ്ജ്വല പ്രകടനമാണ് ചെക്ക് റിപ്പബ്ലിക്കിന് കിരീടം നേടിക്കൊടുത്തത്. അഞ്ച് റൗണ്ട് നീണ്ടു നിന്ന മത്സരത്തില്‍ ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് കാഴ്ച്ചവെച്ചത്.

നാലു റൗണ്ട് പിന്നിട്ടപ്പോള്‍ 2-2ന് ഇരുടീമു തുല്യത പാലിച്ച ശേഷം അവസാന മത്സരത്തില്‍ സ്റ്റെപാനെക്ക് ലജോവിക്കിനെ തോല്‍പിച്ചാണ് ചെക്കിനായി കിരീടം നേടികൊടുത്തത്. സ്‌കോര്‍: 3-6,1-6, 1-6.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :