കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിയില്‍ സ്പെയിന്‍-ഇറ്റലി അങ്കം

ഫോര്‍ട്ടലേസ| WEBDUNIA|
PRO
നിലവിലെ ലോക യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ സ്പെയിനും മുന്‍ ലോകജേതാക്കളായ ഇറ്റലിയും കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.

യൂറോ കപ്പ് ഫൈനലില്‍ സ്പാനിഷ് പടയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ അസൂറിപ്പട കണക്ക് ചോദിക്കാന്‍ തന്നെയാണ് കളിക്കളത്തിലിറങ്ങുന്നത്. ബ്രസീലിനു പിന്നിലായിട്ടാണ് ഇറ്റലി സെമിയിലേക്ക് കടന്നത്.

എന്തായാലും ഇന്നത്തെ മത്സരം വന്‍ ആവേശം ഉണര്‍ത്തുമെന്നത് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :