എഎഫ്സി അണ്ടര്‍ 14 വനിതാ ഫുട്ബോളില്‍ ഇന്ത്യക്ക് വിജയം

കൊളംബോ| WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (11:19 IST)
PRO
എഎഫ്സി അണ്ടര്‍ 14 വനിതാ ഫുട്ബോളില്‍ ഇന്ത്യ 7-1നു ശ്രീലങ്കയെ തറപറ്റിച്ചു. സുമന്‍ മൊഹാപത്രയുടെ ഹാട്രിക്കാണ്‌ ഇന്ത്യന്‍ വിജയത്തിലെ നിര്‍ണായക ഘടകം.

റോജ ദേവി,ലിഫ ഗാമ, ശ്രിജന ടമാങ്ങ്‌, കരേന്‍ പയസ്‌ എന്നിവരും ഗോള്‍ നേടി. കോഴിക്കോട്ടുകാരി അപര്‍ണയാണു ടീമിലെ മലയാളി സാന്നിദ്ധ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :