ഇനി മെസിയും മ്യുസിയത്തില്‍

ലണ്ട്ന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ലയണല്‍ മെസിയുടെ പ്രതിമയും മെഴുക് മ്യൂസിയമായ മാഡം ടുസാഴ്സില്‍ ഇനി സ്ഥാനം പിടിക്കും. റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമയ്ക്കു സമീപമായിരിക്കും ഈ ബാഴ്സിലോണ താരത്തിന്റെ സ്ഥാനം.

2011ലെ ചാമ്പ്യന്‍സില്‍ ലീഗില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോള്‍ മെസി പ്രകടിപ്പിച്ച ആഹ്ലാദഭാവത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നാലു മാസം കൊണ്ട് നിര്‍മ്മിച്ച പ്രതിമയ്ക്ക് 190,000 യൂറോ ചിലവായി, ഈ മാസം 23 മുതല്‍ പ്രതിമ ആരാധകര്‍ക്ക് കാണാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :