ആനന്ദിന് ആദ്യജയം

സൂറിച്ച്| WEBDUNIA| Last Modified ചൊവ്വ, 4 ഫെബ്രുവരി 2014 (15:56 IST)
PRO
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ക്ലാസിക്കല്‍ ചെസ്സില്‍ ഈ വര്‍ഷത്തെ ആദ്യ ജയം. സൂറിച്ച് ചാലഞ്ച് ടൂര്‍ണമെന്‍റിന്റെ നാലാം റൗണ്ടില്‍ ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫന്‍ഡിനെതിരെയാണ് മുന്‍ ലോക ചാമ്പ്യന്റെ വിജയം.

ഇതോടെ ഒരു ജയവും ഒരു സമനിലയുമായി മൂന്നുപോയന്‍റ് നേടിയ ആനന്ദ് ടൂര്‍ണമെന്‍റില്‍ മൂന്നാംസ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ ഇറ്റലിയുടെ ഫാബിയാനോ കരുവാനയെ തോല്പിച്ച നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :