ഇന്ത്യക്ക് 304 റണ്‍സിന്റെ വിജയലക്ഷ്യം

വെല്ലിങ്ടണ്‍| WEBDUNIA|
PTI
ഇന്ത്യ-ന്യൂസീലാന്‍ഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ വിജയലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലാന്‍ഡ് 303 റണ്‍സെടുത്തത്.

റോസ് ടെയ്‌ലറുടെ പ്രകടനമാണ് ന്യൂസീലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. നാല് ഫോറുംഒരു സിക്‌സറുമെടുത്ത് 102 റണ്‍സിനാണ് ടെയ്‌ലര്‍ പുറത്തായത്. കെ.എസ് വില്യം 88, നിഷാം 34, മക്കെല്ലം 23 എന്നിങ്ങനെ റണ്‍സുകള്‍ നേടി.

ഇന്ത്യക്കുവേണ്ടി വരുണ്‍ ആരോണ്‍ രണ്ടും ഭൂവനേശ്വര്‍ കുമാര്‍, വിരാട് കോഹ് ലി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :