ഫെഡറര്‍ കലക്കി

പാരീസ്| VISHNU.NL| Last Modified തിങ്കള്‍, 26 മെയ് 2014 (12:25 IST)
മുന്‍
ലോക ഒന്നാം നമ്പര്‍ ടെന്ന് താരം റോജര്‍ ഫെഡറര്‍
ഫ്രഞ്ച്
ഓപ്പണ്‍ ടെന്നിസിന്റെ ആദ്യറൗണ്ടില്‍ വിജയം നേടി. സ്ളൊവാക്യന്‍ താരം ലൂക്കാസ്
ലാക്കോയെ 6- 2, 6- 4,
6- 2നാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ ഫെഡററുടെ 59-മത് വിജയമാണിത്. ഇതോടെ നദാലിന്റെ റെക്കാഡിനൊപ്പം ഡററും എത്തി. മറ്റ് മത്സരങ്ങളില്‍ സെറീന വില്യംസ്,
ആഗ്നീസ്ക റാഡ്‌വാന്‍സ്ക,
വീനസ്
വില്യംസ്,
മിലാസ്
റാവോണിക്,
ജോവില്‍ഫ്രഡ് സോംഗ,
ഡാനിയേല ഹന്റുച്ചോവ
തുടങ്ങിയവര്‍ വിജയം കണ്ടു.

നിലവിലെ
വനിതാ ചാമ്പ്യനായ സെറീന
ആദ്യറൗണ്ടില്‍ ഫ്രഞ്ച് താരം

ആലീസ്


ലിമ്മിനെ
6- 2,
6- 1നാണ്

കീഴടക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :