വിമാനയാത്രയ്ക്കിടെ തനിക്ക് വളരെ മോശമായ അനുഭവം നേരിടേണ്ടി വന്നു; പി.വി. സിന്ധു പറയുന്നു

മുംബൈ, ശനി, 4 നവം‌ബര്‍ 2017 (14:29 IST)

pv sindhu , IndiGo , പി.വി.സിന്ധു , വിമാനയാത്ര

വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. നവംബർ നാലിനു മുംബൈയിലേക്കുള്ള യാത്രയില്‍ ഇൻഡിഗോ 6ഇ 608 വിമാനത്തിൽ വച്ചാണ് തനിക്ക് മോശമായ അനുഭവമെണ്ടായതെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു. 
 
ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു തന്റെ ട്വിറ്ററിൽ കുറിക്കുന്നു. ഇതിനോടകംതന്നെ നിരവധിപേര്‍ സിന്ധുവിനു പിന്തുണയുമായെത്തി. പ്രശസ്ത താരങ്ങള്‍ക്കടക്കം ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. #MeToo ക്യാംപെയ്ന്റെ ഭാഗമായും ഈ സംഭവത്തെ ഏറ്റെടുത്തവരുടെ എണ്ണവും കുറവല്ല.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഏഷ്യാ കപ്പ് ഹോക്കി: ജപ്പാനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ഫൈനലില്‍

ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഫൈനലിൽ. ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ജപ്പാനെ ...

news

ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം - വീഡിയോ വൈറലാകുന്നു

മെസിയുടെയും ആരാധകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫുട്‌ബോളിലെ നല്ല ...

news

പിണറായിയോട് സച്ചിന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍; കൂടിക്കാഴ്‌ച മികച്ചതായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം

രാവിലെ കേരളത്തിലെത്തിയ സച്ചിനും ഭാര്യ അഞ്ജലിയും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ...

news

ഒടുവില്‍ ബാഴ്‌സയില്‍ തിരിച്ചെത്തി; നെയ്‌മര്‍ മെസിക്കും സുവാരസിനും ഒപ്പമിരിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു

222 മില്യണ്‍ യാറോയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് കൂറുമാറിയത്. ...

Widgets Magazine