വനിതാ ഹോക്കിയില്‍ കേരളം തോറ്റു; ഫുട്ബോളില്‍ മിസോറം മുന്നോട്ട്

ദേശീയ ഗെയിംസ് , വനിത ഹോക്കി , ഫുട്ബോള്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (20:00 IST)
ദേശീയ ഗെയിംസ് വനിതാ ഹോക്കിയില്‍ കേരളത്തിന് തോല്‍‌വി. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഒഡിഷ കേരളത്തെ മൂന്ന് ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു.

അതേസമയം ഫുട്ബോളില്‍ പൂള്‍ ബിയില്‍ സന്തോഷ് ട്രോഫി ജേതാക്കളായ മിസോറം നിലവിലെ ദേശീയ ഗെയിംസ് ഫുട്ബോള്‍ ചാംമ്പ്യന്മാരായ ബംഗാളിനെ 2-0ത്തിനു തോല്‍പ്പിച്ചു. 15-മത് മിനിറ്റില്‍ ഡേവിഡ് ലാല്‍ റിന്‍മുവാന, 72മത് മിനിറ്റില്‍ ലാലംപുയ്യ എന്നിവരാണ് ഗോളുകള്‍ നേടിയത്.









മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :