ദേശീയ സൈക്കിളിംഗിന് ഇന്ന് തുടക്കം

  ദേശീയ സൈക്കിളിംഗ് , ചാമ്പ്യൻഷിപ്പ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (10:44 IST)
കാര്യവട്ടം ലക്ഷ്മി ബായി ദേശീയ സ്പോർട്സ് കോളേജ് വെലോഡ്രാമിൽ ദേശീയ ട്രാക്ക് സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. മൊത്തം 51 പേര് മത്സരിക്കുന്ന ചാമ്പ്യൻഷിപ്പ് 22 വരെ തുടരും.

പുരുഷ, വനിതാ, ജൂനിയർ, സബ് ജൂനിയർ , യൂത്ത് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കേരളത്തിന്റെ ജൂനിയർ ‌ടീം ഇക്കുറി ശക്തമാണ്. ദേശീയ ഗെയിംസിൽ പങ്കെടുത്ത പല പ്രമുഖരും വിട്ടുനിൽക്കുന്നത്
ജൂനിയർ താരങ്ങൾക്ക് ഗുണമാവും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :