ഉസൈന്‍ ബോള്‍ട്ട് ഓട്ടം നിര്‍ത്തുന്നു

 ഉസൈന്‍ ബോള്‍ട്ട് , ജമെക്ക , ലോക ചാമ്പ്യന്‍ഷിപ്പ്
ലണ്ടന്‍| jibin| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (12:07 IST)
ട്രാക്കിലെ വെഗത്തിന്റെ വിശ്വരൂപമായ ജമെക്കയുടെ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിട പറയുന്നു. 2017ല്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

2017ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മാത്രമാകും മത്സരിക്കുകയെന്നും. ഈ തീരുമാനം സ്‌പോണ്‍സര്‍മാരുടെ ആവശ്യപ്രകാരമാണെന്നും ബോള്‍ട്ട് പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :