വീനസ് വില്യംസ് പൂർണ നഗ്നയായി

വീനസ് വില്യംസ് , ലണ്ടൻ , ഇഎസ്പിഎൻ
ലണ്ടൻ| jibin| Last Updated: ബുധന്‍, 25 ജൂണ്‍ 2014 (14:19 IST)
മുൻ ലോക ഒന്നാം നമ്പർ വനിതാ ടെന്നിസ്താരം വീനസ് വില്യംസ് പൂർണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. മാഗസിന്റെ ബോഡി പതിപ്പിനായാണ് മുന്‍ ഒന്നാം നമ്പർ താരം തുണിയഴിച്ചത്.

നേരത്തെ സഹോദരി സെറീന വില്യംസും ഇതേ മാഗസിനുവേണ്ടി തുണിയഴിച്ചിരുന്നു. പുരുഷതാരം തോമസ് ബെർഡിച്ചിന്റെ നഗ്നചിത്രവും മാഗസിൻ ഇക്കുറി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :