ആൻഡി മുറെയ്ക്ക് ജയം

ലണ്ടൻ , വിംബിൾഡൺ , ആൻഡി മുറെ
ലണ്ടൻ| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:15 IST)
ടെന്നിസിലെ ആദ്യ മത്സരത്തിൽ ആൻഡി മുറെ ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ 6-1, 6-4, 7-5 ന് തോൽപ്പിച്ചു. വനിതാ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ വിക്ടോറിയ അസരങ്കെ 6-3, 7-5 ന് മിര്യാന കേസിക്കിനെ കീഴടക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :