ഷെര്‍വുഡ് പടിക്ക് പുറത്ത്

ലണ്ടന്‍| jibin| Last Modified ബുധന്‍, 14 മെയ് 2014 (18:10 IST)
ടോട്ടന്‍ഹാം ക്ലബ് കോച്ച് ടിം ഷെര്‍വുഡിനെ പുറത്താക്കി. ആറുമാസം മുമ്പാണ് ഷെര്‍വുഡ് ടോട്ടന്‍ഹാം കോച്ചായി സ്ഥാനമേറ്റത്. കഴിഞ്ഞവര്‍ഷം ആന്ദ്രേവിലാസ് ബോസ് പരിശീലക സ്ഥാനം രാജിവെച്ചതോടെയാണ് ഷെര്‍വുഡ് ടോട്ടന്‍ഹാം കോച്ചായത്. ഇദ്ദേഹം ടോട്ടന്‍ഹാമിന്റെ മുന്‍താരം കൂടിയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :