തോക്ക് ധാരികള്‍ വളഞ്ഞപ്പോള്‍ ഭയന്നുപോയി; ഹാമിൽട്ടണ്‍ സംഘത്തെ അഞ്ജാതര്‍ കൊള്ളയടിച്ചു

ജോഹന്നാസ്ബര്‍ഗ്, ഞായര്‍, 12 നവം‌ബര്‍ 2017 (13:55 IST)

Widgets Magazine
   Lewis Hamilton , robbed at gunpoint , Brazil , robbed , ലൂയിസ് ഹാമിൽട്ടണ്‍ , കൊള്ളയടിച്ചു , തോക്കിൻ മുന , ഹാമിൽട്ടണ്‍

ലൂയിസ് ഹാമിൽട്ടണ്‍ സംഘത്തെ കൊള്ളയടിച്ചു. വെള്ളിയാഴ്ച രാത്രി ഒരുകൂട്ടം അഞ്ജാതര്‍ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലൂയിസ് ഹാമിൽട്ടണ്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായുണ്ടായ അനുഭവത്തില്‍ തന്‍റെ ടീം അംഗങ്ങൾക്ക് പരുക്കൊന്നും സംഭവിച്ചിട്ടില്ല. തോക്ക് ധാരികളാണ് കൊള്ളടിച്ചത്. ടീം അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ഹാമില്‍ട്ടണ്‍ ആവശ്യപ്പെട്ടു.

ബ്രസീലിയൻ ഗ്രാന്‍റ് പ്രിക്സിൽ പങ്കെടുക്കാനെത്തിയ ടീമിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ ഇവര്‍ കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍ അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ആ വാര്‍ത്തകള്‍ തെറ്റാണ്, നിങ്ങള്‍ ഇങ്ങനെ ചെയ്യരുത്; പൊട്ടിക്കരഞ്ഞ് നെയ്‌മര്‍ - വീഡിയോ പുറത്ത്

ജപ്പാനെ 3-1 ന് പരാജയപ്പെടുത്തിയശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെയ്മര്‍ നിയന്ത്രണം ...

news

സ്‌റ്റേജിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് സംഭവം; മുന്‍ ഫിഫ അധ്യക്ഷന്‍ കയറിപ്പിടിച്ചെന്ന് വനിതാ താരം

മുന്‍ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ലൈഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മുൻ ...

news

ഏഷ്യന്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടി മേരികോമിന്റെ അത്യുജ്‌ജ്വല തിരിച്ച് വരവ് !

ബോക്‌സിങ്‌ റിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിത എംസി മേരികോമിന്റെ തിരിച്ചുവരവ്‌ ...

news

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ല; സ്വര്‍ണ നേട്ടവുമായി മേരി കോം

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ...

Widgets Magazine