മഞ്ഞപ്പടയെന്ന മിത്രത്തെയേ നിങ്ങൾക്കറിയൂ, കരിമ്പടയെന്ന ശത്രുവിനെ അറിയില്ല!

വ്യാഴം, 11 ജനുവരി 2018 (07:46 IST)

ഇന്നലെവരെ കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാൽ മഞ്ഞപ്പട അഥവാ 'യെല്ലോ ആർമി' എന്നാണ് എല്ലാവർക്കും ഓർമ വരിക. എന്നാൽ, മഞ്ഞപ്പട ഇന്നലെ കരിമ്പടയായി. മഞ്ഞയ്ക്ക് പകരം കറുപ്പ് ജഴ്സിയിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത് കിടിലൻ പ്രകടനമാണ്. 
 
ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. കഴിഞ്ഞ മത്സരങ്ങളില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഹ്യൂമിന്റെ കറുപ്പ് ജേഴ്‌സിയില്‍ അണിഞ്ഞ് കടിലന്‍ തിരിച്ചുവരവാണ് നടത്തിയത്. ഹ്യൂമിന്റെ ഹാട്രിക് ഗോളാണ് കേരളത്തിനു തുണയായത്.
 
ഡല്‍ഹിയില്‍ നടന്ന പോരാട്ടത്തിലാണ് എവേ കിറ്റ് ചരിത്രത്തില്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ഉപയോഗിച്ചത്. ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കറുപ്പു മഞ്ഞയും നിറത്തിലാണ് എവേ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. കളി ജയിക്കാനായതോടെ ടീമിന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

എട്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്

പരുക്കിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിന്ന പിആർ ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക് ...

news

'തല മാറ്റിയിട്ടും' രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; പൂനെയ്ക്കെതിരെ സമനില, ആരാധകരുടെ 'സമനില' തെറ്റും

ഐഎസ്എല്ലില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പുതിയ പരിശീലകന്‍ ...

news

കളം നിറഞ്ഞ് കളിച്ച് മെസ്സി, ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ

സാന്തിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെ 3–0ത്തിന് ബാർസയ്ക്ക് ജയം. ഒരു ഗോളടിച്ചും ...

news

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് കുവൈറ്റില്‍ തുടക്കം

ഇരുപത്തിരണ്ടാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കം. ...

Widgets Magazine