പുരുഷ സിംഗിള്‍സ് ബാഡ്‌മിന്റണില്‍ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു

പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് പരാജയപ്പെട്ടു

റിയോ ഡി ജനീറോ| JOYS JOY| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (19:27 IST)
സിംഗിള്‍സ് ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് പരാജയപ്പെട്ടു. ക്വാര്‍ട്ടറില്‍ ചൈനയുടെ ലിന്‍ ഡാനോട് ആണ് ശ്രീകാന്ത് പരാജയപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ ഒളിംപിക് ചാമ്പ്യനാണ് ലിന്‍ ഡാന്‍.

നിലവിലെ ഒളിംപിക് ചാമ്പ്യനാണ് ലിന്‍ ഡാന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :