ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 12 ഏപ്രില്‍ 2015 (12:44 IST)
കൊറിയയിൽ നടക്കുന്ന ഐഎസ്എസ് ലോകകപ്പ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയുടെ ജിത്തു റായ് വെങ്കലം നേടി. കൊറിയയുടെ ജിൻ ജോൻഗോയാണ് ഈയിനത്തിൽ സ്വർണം നേടിയത്.
മ്യാൻമറിന്റെ നൗങ് യെ തുൻ വെളള്ളി നേടി.
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ജിത്തുവിന്റെ മെഡൽ നേട്ടം. 181.1 പോയിന്റാണ് ജിത്തു നേടിയത്. ജിൻ ജോൻഗോയ്ക്ക് 206 പോയന്റ് ഉണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.