ഫ്രഞ്ച് ഓപ്പണ്‍: സോംഗയെ കീഴടക്കി വാവ്റിങ്ക ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ് , ജോ വില്‍ഫ്രഡ് , ഫൈനല്‍
jibin| Last Updated: ശനി, 6 ജൂണ്‍ 2015 (09:40 IST)
സ്റ്റാനിസ്ലാസ് വാവ്റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. സെമിഫൈനലില്‍ ജോ വില്‍ഫ്രഡ് സോംഗയെയാണ് സ്റ്റാനിസ്ലാസ് വാവ്റിങ്ക തോല്‍പ്പിച്ചത്.
6-3, 6-7, 7-6, 6-4 എന്നീ സെറ്റുകള്‍ക്കാണ് വാവ്റിങ്കയുടെ ജയം. ഇതാദ്യമായാണ് വാവ്റിങ്ക ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :