ഇഞ്ചിയോണില്‍ യോഗേശ്വര്‍ സ്വര്‍ണ്ണം ഇടിച്ചിട്ടു

ഇഞ്ചിയോണ്‍| VISHNU.NL| Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (16:15 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണ മെഡല്‍കൂടി ലഭിച്ചു. ഗുസ്തിയിന്‍ യോഗേശ്വര്‍ ദത്താണ് സ്വര്‍ണം നേടിയത്. 65 കിലോഗ്രാം വിഭാഗത്തിലാണ് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ യോഗേശ്വര്‍ ദത്തിന്റെ നേട്ടം.


അത്‌ലറ്റിക്സിലും ഇന്ത്യ ഒരു മെഡല്‍ നേടി. വനിതകളുടെ 400 മീറ്ററില്‍ എംആര്‍ പൂവമ്മയാണ് വെങ്കലം നേടിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :