ഫെഡറേഷന്‍ കപ്പ്: കേരളത്തിന് മൂന്നാം സ്വര്‍ണം

ചെന്നൈ| jibin| Last Modified ശനി, 10 മെയ് 2014 (17:05 IST)
12മത് ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. 10,000 മീറ്റര്‍ നടത്തില്‍ കെടി നീനയാണ് കേരളത്തിനുവേണ്ടി സ്വര്‍ണമണിഞ്ഞത്. കേരളത്തിന്റെ ബിന്‍സിക്കാണ് വെങ്കലം. ആദ്യ ദിനം രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും സ്വന്തമാക്കി കേരളം രണ്ടാം സ്ഥാനത്തത്തെിയിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :