സ്പാ (ബൽജിയം) ∙|
VISHNU N L|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (10:07 IST)
ഫോർമുല വൺ സീസണിൽ പോയിന്റ് നില മെച്ചപ്പെടുത്തി മെഴ്സിഡീസ് താരം
ഹാമിൽട്ടൻ ബൽജിയൻ ഗ്രാൻപ്രിയിലും വിജയം നേടി.
രണ്ടാം സ്ഥാനത്തെത്തിയ സഹതാരം നിക്കോ റോസ്ബർഗും ചേർന്ന് മെഴ്സിഡീസിനു വീണ്ടും ഇരട്ട വിജയം നേടിക്കൊടുത്തു. ടീം ലോട്ടസിന്റെ റൊമെയ്ൻ ഗ്രോസ്ജീനാണു മൂന്നാമത്.