ഏഷ്യന്‍ ഗെയിംസ്: സൈനയും സിന്ധുവും മെഡല്‍ ഉറപ്പാക്കി

ജക്കാര്‍ത്ത, തിങ്കള്‍, 27 ഓഗസ്റ്റ് 2018 (11:29 IST)

Badminton, Saina Nehwal, Tai Tzu Ying, P V Sindhu, Asian Games, ഏഷ്യന്‍ ഗെയിംസ്, സിന്ധു, സൈന

ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും നേവാളും മെഡല്‍ ഉറപ്പാക്കി. ഇരുവരും സെമി ഫൈനലില്‍ കടന്നു.
 
ഇന്നാണ് ഇരുവരുടെയും സെമി ഫൈനല്‍ മത്‌സരങ്ങള്‍. സിന്ധുവിന്‍റെ എതിരാളി അകാനെ യെമാഗുച്ചിയാണ്. തായ്‌പെയ് താരം തായ് സൂയിങ് ആണ് സൈനയ്ക്കെതിരെ മത്സരിക്കുന്നത്. 
 
കഴിഞ്ഞ 36 വര്‍ഷത്തിനിടെ ബാഡ്മിന്‍റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ് ഇവ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബാഡ്മിന്റണിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; സൈനയ്‌ക്ക് പിന്നാലെ സിന്ധുവും സെമിയിൽ

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ പുതുചരിത്രമെഴുതി വനിതാ സിംഗിൾസിൽ ഇന്ത്യൻ താരമായ സൈന ...

news

അശ്വാഭ്യാസത്തില്‍ ഇരട്ട വെള്ളി; ഏഴ് സ്വർണ്ണവും ഏഴു വെള്ളിയും 17 വെങ്കലവുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി മെഡല്‍. ...

news

മൂന്നാം റൌണ്ട് മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ജയവുമായി ആഴ്സനൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം റൌണ്ട് മത്സരത്തിൽ ആഴ്‌സനലിന് ജയം. മുൻ മാഞ്ചസ്റ്റർ സിറ്റി ...

news

ഷോട്ട്പുട്ടില്‍ തേജീന്ദറിന് സ്വര്‍ണം; ഇന്ത്യയ്ക്ക് സ്വര്‍ണം ഏഴായി

ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിംഗിന് സ്വര്‍ണം. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ...

Widgets Magazine