അഞ്ച് മലയാളികൾക്ക് അർജുന അവാർഡ്; സന്തോഷമുണ്ടെന്ന് ടോം ജോസഫ്

 അർജുന അവാർഡ്  , ന്യൂഡൽഹി , ടോം ജോസഫ്
ന്യൂഡൽഹി| jibin| Last Updated: ചൊവ്വ, 12 ഓഗസ്റ്റ് 2014 (16:53 IST)
മലയാളി വോളിബോൾ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച്
മലയാളികൾക്ക് അർജ്ജുന അവാര്‍ഡ്. വി ദിജു, അത്‌ലറ്റ് ടിന്റു ലൂക്ക,​ ബാസ്കറ്റ് ബോൾ താരം ഗീതു അന്ന ജോസ്,​ സജി തോമസ് എന്നിവര്‍ക്ക് അർജുന പുരസ്കാരം നൽകാൻ കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്‌ത്. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് പുരസ്കാരം സമ്മാനിക്കും.

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം അര്‍ജുന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടോം ജോസഫ് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :