ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍​സീ​രീ​സ്: ത്രസിപ്പിക്കുന്ന ജയത്തോടെ പി വി സിന്ധു സെമിയില്‍

പാ​രീ​സ്, ശനി, 28 ഒക്‌ടോബര്‍ 2017 (09:47 IST)

French Open Super Series ,  PV Sindhu , French Open ,  ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍​സീ​രീ​സ് , ബാ​ഡ്മി​ന്‍റ​ൺ , പി. ​വി. സി​ന്ധു

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോ​ക സൂ​പ്പ​ര്‍​സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ സിം​ഗി​ൾസ് മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇ​ന്ത്യ​യു​ടെ പി. ​വി. സി​ന്ധു സെ​മി​യി​ൽ പ്രവേശിച്ചു. ചൈ​ന​യു​ടെ ചെ​ൻ യു​ഫി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക്​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്.  
 
സ്കോ​ർ: 21-14, 21-14. ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ സി​ന്ധു വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തോ​ടെ​യാ​ണ് ചൈ​നീ​സ് താ​ര​ത്തെ കീഴടക്കിയത്. ഇതാദ്യമായാണ് സി​ന്ധു ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ര​ണ്ടാം റൗ​ണ്ട് ക​ട​ക്കു​ന്ന​തെന്നതും ശ്രദ്ധേയമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ടെന്നീസ് കോര്‍ട്ടിലെ ആ സൌന്ദര്യം ഇനിയില്ല; ആരാധകരുടെ സ്വപ്ന സുന്ദരി മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് താരമായ മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു. ഡബ്‌ള്യുടിഎ ...

news

ഇംഗ്ലീഷ് കരുത്തിന് മുന്നില്‍ മഞ്ഞപ്പട വീണു; ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ

അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്‌ബോള്‍ ആദ്യ സെമിയില്‍ ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ...

news

കണ്ണില്‍ നിന്നും ചോരപൊടിഞ്ഞ് മെസി; ഐഎസിന്റെ ലക്ഷ്യം റഷ്യന്‍ ലോകകപ്പോ ?

അടുത്തവര്‍ഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. ...

news

ലോക ഫുട്ബോളിന്റെ നെറുകയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സിദാൻ മികച്ച പരിശീലകൻ

ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോയ്ക്ക്. ലാലീഗയിലും ...

Widgets Magazine