Widgets Magazine Widgets Magazine

പിയു ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ !

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (12:23 IST)

Widgets Magazine

കേരളത്തിൻറെ അഭിമാനമായ പി യു ചിത്രയ്ക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ.  ചിത്രയുമൊത്ത് മോഹൻലാൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്. ലാലേട്ടന്റെ ചിത്രയോടൊപ്പമുള്ള ചിത്രത്തെ വളരെ സന്തോഷത്തോടെയാണ് സൈബര്‍ ലോകം സ്വീകരിച്ചത്.
 
ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ചിത്ര തഴയപ്പെട്ടിരുന്നു. ഇക്കാര്യം വന്‍ വിവാദമായി മാറുകയും ചെയ്തു. ഇതിനുശേഷം ചിത്ര പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ സ്വര്‍ണം കൊയ്യാനായത് ചിത്രയുടെ മധുരപ്രതികാരമായി കാണാം.
 
സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് വലിയ വിഭാഗം കായിക താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴയുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരുക്ക്; ചാമ്പ്യന്‍‌സ് ലീഗില്‍ മടങ്ങിയെത്തും

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെ​യ്മ​ര്‍ക്ക് പരുക്ക്. വലതു കാലിന് പരുക്കേറ്റതിനെ ...

news

സ്വര്‍ണം കൊയ്ത് പി യു ചിത്ര! മധുരപ്രതികാരത്തില്‍ ഞെട്ടി പിടി ഉഷ!

ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ മലയാളി താരം പിയു ചിത്രയ്ക്ക് ...

news

അടിക്കു തിരിച്ചടി, ഇതു സിന്ധുവിന്റെ മധുരപ്രതികാരം; കൊറിയ ഓപ്പണ്‍ ഫൈനലില്‍ ഒകുഹാരയെ പിന്നിലാക്കി സിന്ധു

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ...

news

യുവെന്റസിനെ വീഴ്ത്തി ബാഴ്സ; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് വിജയത്തുടക്കം, ഇരട്ട ഗോള്‍ നേടി മെസ്സി

ചാംപ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് വിജയത്തുടക്കം. ലയണല്‍ മെസ്സി ...

Widgets Magazine Widgets Magazine