വിഷു ഫലം 2007 : പൂരുരുട്ടാതി

WEBDUNIA|


വര്‍ഷാരംഭം അത്ര നന്നല്ലെങ്കിലും പൊതുവേ മെച്ചപ്പട്ട സമയമാണ് പൂത്ധത്ധട്ടാതിക്കാര്‍ക്ക്. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരൊഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പൊതുവേ നല്ല സമയമാണിത്. ഇത്ധചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. പ്രബലത്ധടെ സഹായം ലഭ്യമാകും. ഏകാഗ്രതയോടെയുള്ള ധ്യാനം, ദാന കര്‍മ്മങ്ങള്‍ എന്നിവ ദോഷങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :