നഖങ്ങളിലെ അടയാളങ്ങൾ പറയും നിങ്ങളുടെ ഭാവി

ബുധന്‍, 6 ജൂണ്‍ 2018 (14:51 IST)

നഖത്തിലൂടെയും നമ്മുടെ ഭാഗ്യവും ദൗർഭാഗ്യവും തിരിച്ചറിയാനാകും. വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടല്ലേ. എങ്കിലും സത്യം അതാണ്. നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലുള്ള വെളുത്ത നിറം കാണാറില്ലേ? മിക്കവരുടെയും വിരലുകളിൽ അത് ഉണ്ടാകും. എന്നാണ് അതിനെ പറയുക. അതായത് ലാറ്റിൻ പദമായ ലുണൂലയുടെ അർത്ഥം എന്തെന്നാൽ ചെറിയ ചന്ദ്രൻ എന്നാണ്. നഖത്തിലെ ഏറ്റവും സെൻസിറ്റീവായ ഭാഗമാണിത്.
 
ലുണൂല ഒരു വ്യക്തിയുടെ ഭാവിയെ സൂചിപ്പിക്കുന്നു. ഏതെങ്കിലും വിരലില്‍ ഇതില്ലായെങ്കിൽ ആരോഗ്യപ്രശ്നങ്ങളും ദൗർഭാഗ്യവും ഉണ്ടാകും.
 തള്ളവിരലിൽ ലുണൂല ഉണ്ടെങ്കിൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തകൾ കേൾക്കുമെന്നാണ്. ഏറെ സന്തോഷിപ്പിക്കുന്ന വാർത്തകളായിരിക്കും. ഇവർ എല്ലാ കാര്യങ്ങളിലും പെട്ടെന്ന് ചെയ്‌തുതീർക്കുന്നവരായിരിക്കും.
 
ചൂണ്ടുവിരലിൽ ലുണൂല ഉണ്ടെങ്കിൽ വിവാഹം, ജോലി എന്നിവ പെട്ടെന്ന് നടക്കും. ജോലിലഭിച്ചവർക്ക് പെട്ടെന്നുതന്നെ സ്ഥാനക്കയറ്റം ലഭിക്കും. ഇഅവ്ർ ഏറ്റെടുത്ത ജോലി പെട്ടെന്ന് ചെയ്‌തുതീർക്കുന്നവരായിരിക്കും. നടുവിലരലിലെ ലുണൂല സാമ്പത്തിക അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കൂടുതൽ ധനം ലഭിക്കും. ഇവർ കടിനപ്രയത്‌നം ചെയ്യുന്നവരായിരിക്കും. മോതിരവിരലിലെ ലുണൂല ഉള്ളവർ എല്ലാ കാര്യങ്ങളും പെട്ടെന്ന് ഗ്രഹിക്കും. ഇവർക്ക് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടാകും. എന്നാൽ ചെറുവിരലിലെ ലുണൂല സാമ്പത്തിക നഷ്‌ടത്തെ സൂചിപ്പിക്കുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പ്രശ്നങ്ങൾ വരുന്നതിന് മുൻപേ ഗ്രഹനില അറിയാം

പലരും പ്രശനങ്ങൾ നേരിടുമ്പോൾ മാത്രമാണ് ജാതകം നോക്കുന്നതിന് ജ്യോതിഷികളെ സമീപിക്കാറുള്ളത്. ...

news

നക്ഷത്രമോ രാശിയോ നോക്കി മരം നടൂ, ഐശ്വര്യം ഒപ്പമുണ്ടാകും

നക്ഷത്രങ്ങൾക്കോരോന്നിനും ഓരോ വൃക്ഷങ്ങൾ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ആ ...

news

നിങ്ങളുടെ ഭക്ഷണമുറിയുടെ നിറമെന്ത്? ഈ നിറമല്ലെങ്കില്‍ വലിയ കുഴപ്പമാണ്!

ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമാണ് വേദകാല ...

news

വീടിന്റെ പരിസരത്ത് ഈ മരങ്ങൾ വേണ്ടാ..!

വീടിന്റെ പരിസേരത്ത് നട്ടുവളത്താൻ ശുഭകരമായ വൃക്ഷങ്ങളെക്കുറിച്ച് നമ്മൾക്ക് അറിയാം. ദേവതാരം, ...

Widgets Magazine