ഈ നിറം പറയും നിങ്ങളുടെ സ്വഭാവം!

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:00 IST)

ഓരോരുത്തർക്കും ഓരോ നിറത്തോടായിരിക്കും താൽപ്പര്യമുണ്ടാകുക. ആ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം എന്തും തിരഞ്ഞെടുക്കുന്നത്. എന്നാൽ ആ ഇഷ്‌ട നിറത്തിന് പിറകിൽ നമ്മുടെ സ്വഭാവ ഗുണങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന് എത്രപേർക്കറിയാം? ഓരോ നിറങ്ങൾക്കും ഓരോ പ്രത്യേകതകളാണുള്ളത്.
 
കറുപ്പ് നിറം ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. നിറങ്ങളിൽ അഴക് കറുപ്പിന് തന്നെയാണ്. കറുപ്പ് ഇഷ്‌ടനിറമായുള്ളവർക്ക് മനോധൈര്യം കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ സ്വഭാവം മറ്റൊരാൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. അടുത്തിടപഴകുമ്പോഴും ഇവരുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുമില്ല. സ്വന്തം ഇഷ്‌ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാൻ താൽപ്പര്യമുള്ളവരായിരിക്കും.
 
മറ്റുള്ളവർ പറയുന്നത് കേൾക്കുമെങ്കിലും ആ കാര്യങ്ങൾ പ്രാവർത്തികമാക്കില്ല. എല്ലാ കാര്യങ്ങളും കൃത്യസമയത്തുതന്നെ പറയുന്ന ആളായിരിക്കും. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണിവർ. മറ്റുള്ളവരെ കൃത്യമായി മനസ്സിലാക്കാനുള്ള ശേഷി ഇവർക്കുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

സ്വർണം കാലിൽ ധരിച്ചുകൂട; കാരണം ഇതാണ് !

പെൺകുട്ടികൾ കാലിൽ സ്വർണ പാദസരങ്ങൾ അണിയുന്നത് നമ്മൂടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ ...

news

ഈ മാസത്തിൽ വിവാഹം ചെയ്‌താൽ എട്ടിന്റെ പണി ഉറപ്പ്!

പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. ചിലയാളുകൾക്ക് നല്ല കാര്യവും ...

news

ശനിദോഷമകറ്റാൻ ശാസ്താവിൽ ശരണം പ്രാപിക്കാം

ജാതകത്തിൽ ശനിയുടെ ദോഷം വലിയ പ്രയാസങ്ങളാണ് മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുക. ശനിദശാകാലം കൂടുതൽ ...

news

പേരിന്റെ ആദ്യാക്ഷരം 'S' എന്ന ഇംഗ്ലിഷ് അക്ഷരമാണോ ? എങ്കിൽ അതിലുമുണ്ട് ചില കാര്യങ്ങൾ !

അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ ആദ്യക്ഷരത്തിൽ നിന്നും ഒരു ...

Widgets Magazine