പ്രശസ്തി ആഗ്രഹിയ്ക്കുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2020 (16:54 IST)
പ്രശസ്തി നേടാന്‍ അല്ലെങ്കില്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? നിങ്ങളുടെ പേരും പെരുമയും നിലനിര്‍ത്താനും പ്രശസ്തിക്ക് കോട്ടംതട്ടാതിരിക്കാനും ഫെംഗ്ഷൂയിയില്‍ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഫെംഗ്ഷൂയി വിശ്വാസം അനുസരിച്ച് ഓരോ ദിക്കിനും ഓരോ പ്രാധാന്യമാണ് ഉള്ളത്. ഒരാളുടെ പ്രശസ്തിയും അംഗീകാരവുമായി ബന്ധപ്പെട്ടിരിക്കുന്നത് ദക്ഷിണ ദിക്കാണ്. അതാ‍യത്, വീടിന്റെ തെക്ക് ദിക്ക് വേണ്ട രീതിയില്‍ പരിപാലിക്കുന്നത് ഒരാളുടെ അംഗീകാരത്തെയും സ്വീകാര്യതയെയും സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദക്ഷിണ ദിക്ക് അഗ്നിയുടെ ദിക്കാണെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. നാം നമ്മെ കുറിച്ച് പൊതുജനമധ്യത്തില്‍ എന്താണോ പ്രതിഫലിപ്പിക്കുന്നത് അതിനെ ഈ ദിക്ക് സ്വാധീനിക്കും. അതായത്, വെളിച്ചത്തിന്റെ അഥവാ പ്രതിഫലനത്തിന്റെ ദിക്കാണ് ഇതെന്നും പറയാം.ദക്ഷിണ ദിക്ക് അഗ്നിയുടെ സ്ഥലമായതിനാല്‍, ചുവപ്പ്, പിങ്ക്, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളായിരിക്കും കൂടുതല്‍ യോജിക്കുക. കറുപ്പ്, നീല തുടങ്ങിയ നിറങ്ങള്‍ നിങ്ങളുടെ പ്രശസ്തിയുടെ ദിക്കിനെ പ്രോത്സാഹിപ്പിക്കില്ല.

പോരാത്തതിന് ഇവ ജലത്തിന്റെ നിറങ്ങളുമാണ്. അതായത്, ഇത്തരം നിറങ്ങള്‍ അഗ്നിയുടെ ശക്തിയെ, നിങ്ങളുടെ പ്രശസ്തിയെ, കുറയ്ക്കും. അതേപോലെ, വെള്ളച്ചാട്ടം, നദികള്‍ തുടങ്ങിയ ചിത്രങ്ങളും തെക്ക് ഭാഗത്ത് തൂക്കരുത്. പ്രശസ്തിയുടെ ദിക്കില്‍ അഗ്നിക്ക് ഉത്തേജനം നല്‍കേണ്ടത് അത്യാവശ്യമാണ്. വീടിന്റെ ദക്ഷിണ ദിക്കില്‍ ചുവന്ന നിറത്തിലുള്ള ചിത്രങ്ങളോ പൂക്കളോ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ പ്രശസ്തിയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ...

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം
കുംഭരാശിയിലുള്ളവരുടെ വിവാഹം അപ്രതീക്ഷിതമായിരിക്കാനാണ് സാധ്യത. തീരുമാനങ്ങള്‍ ...

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ...

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് ...

Today's Horoscope in Malayalam 07-03-2025: നിങ്ങളുടെ ...

Today's Horoscope in Malayalam 07-03-2025:  നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം ജീവിതത്തിലെ വിവിധ മേഖലകളെ ബാധിക്കുന്നുവെന്ന് ...

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!

2025ല്‍ ഈ രാശിക്കാര്‍ സ്വര്‍ണ്ണം നേടും!
ശുക്രന്‍ ഭരിക്കുന്ന ഭൂമി രാശിയായ ഇടവം, സ്ഥിരത, ആഡംബരം, പ്രായോഗികത എന്നിവയുടെ പര്യായമാണ്. ...

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ...

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം ...