ഒരു മാസം രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ ഏത് ജൻ‌മനക്ഷത്രമായി സ്വികരിക്കാം ?

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:19 IST)

അനുബന്ധ വാര്‍ത്തകള്‍

ജൻ‌മനക്ഷത്രം വരുന്ന ദിവസം ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുന്ന പതിവുകാരാണ് മിക്കവരും. ഇത് ജീവിതത്തിൽ ഐശ്വര്ര്യം നിറക്കും എന്നാണ് വിശ്വാസം. ഒരു മാസത്തിൽ തന്നെ ചിലപ്പോൾ രണ്ട് തവണ ജൻ‌മനക്ഷത്രം വരാറുണ്ട് ഇത്തരം സാഹചര്യത്തിൽ ഏതിനെ ജൻ‌മ നക്ഷത്രമായി പരിഗണിക്കാം എന്നത് പലരും ചോദിക്കാറുള്ള  സംശയമാണ്.
 
ഒരു മലയാളമാസത്തില്‍ രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ രണ്ടാമത്തേത് പിറന്നാള്‍ ആയി സ്വീകരിക്കണമെന്നാണ് പ്രമാണം. എന്നാല്‍, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്ത മാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തില്‍ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

തടസങ്ങൾ നീങ്ങാൻ നിത്യവും ജപിക്കാം ഈ മന്ത്രം !

ഏതൊരു കര്യം തുടങ്ങുമ്പോഴും വിഘ്നേശ്വരാനയ ഗണപതിയെ പ്രാർത്ഥിച്ച് തുടങ്ങുക എന്നതാണ് ഹൈന്ദവ ...

news

വിനായക ചതുർത്ഥിയിൽ ഗണപതിയെ പ്രീതിപ്പെടുത്താൻ ഈ മന്ത്രം ജപിക്കൂ

നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണ് ഗണപതിയെന്നാണ് വിശ്വാസം. ...

news

സമ്മാനങ്ങൾക്കും ചിലതൊക്കെ പറയാനുണ്ട്

വീടുകളിലെ മംഗളകർമ്മങ്ങളിൽ ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നത് പതിവാണ്. ...

news

എട്ടുകാലി സ്വപ്നത്തിൽ വരുന്നുണ്ടോ ? ഫലം ഇതാണ് !

ചില സ്വപ്നങ്ങൾ വരാൻപോകുന്ന കാര്യത്തിന്റെ സൂചനകളാണ് എന്ന് നിമിത്ത ശസ്ത്രത്തിൽ പറയുന്നത് ...

Widgets Magazine