സ്വർണം കാലിൽ ധരിച്ചുകൂട; കാരണം ഇതാണ് !

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (12:17 IST)

പെൺകുട്ടികൾ കാലിൽ സ്വർണ പാദസരങ്ങൾ അണിയുന്നത് നമ്മൂടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ തരത്തിലുള്ള ആംഗ്‌ലറ്റുകൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും സ്വർണ പാദസരത്തിന് ഇപ്പോഴും അതിന്റേതായ പ്രാധാന്യം ഉണ്ട്. എന്നാൽ സ്വർണം കാലിൽ ധരിക്കുന്നത് ദോഷമാണെന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്.  
 
സ്വർണത്തെ മഹാലക്ഷ്മിയായി കണക്കാക്കുന്നതുകൊണ്ടാണ് ഇത് കാലിൽ ധരിച്ചുകൂടാ എന്ന് നമ്മുടെ പൂർവികർ പറയാൻ കാരണം. ശീരസുമുതൽ അരക്ക് മേൽ‌പോട്ടു മാത്രമേ സ്വർണം ധരിക്കാവു. അരക്കു കിഴ്പ്പോട്ട് വെള്ളി ധരിക്കുന്നതാണ് ഉത്തമം. വെള്ളിയിൽ ശുക്രന്റെ തേജസുള്ളതിനലാണിത്.
 
സ്വർണ്ണവും വെള്ളിയും പ്രബഞ്ചത്തിലെ ഊർജ്ജത്തെ ആവാഹിക്കാൻ കഴിവുള്ള ലോഹങ്ങളാണ്. സ്ത്രീകൾ ഹൃദയത്തോട് സപർശിച്ച് നിൽക്കുന്ന തരത്തിൽ വേണം സ്ത്രീകൾ താലി ധരിക്കേണ്ടത്. വെള്ളിപ്പാദസരം കാലിൽ ധരിക്കുന്നതിലൂടെ കാലിലെ രക്തയോട്ടം വർധിപ്പിക്കാനാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഈ മാസത്തിൽ വിവാഹം ചെയ്‌താൽ എട്ടിന്റെ പണി ഉറപ്പ്!

പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. ചിലയാളുകൾക്ക് നല്ല കാര്യവും ...

news

ശനിദോഷമകറ്റാൻ ശാസ്താവിൽ ശരണം പ്രാപിക്കാം

ജാതകത്തിൽ ശനിയുടെ ദോഷം വലിയ പ്രയാസങ്ങളാണ് മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുക. ശനിദശാകാലം കൂടുതൽ ...

news

പേരിന്റെ ആദ്യാക്ഷരം 'S' എന്ന ഇംഗ്ലിഷ് അക്ഷരമാണോ ? എങ്കിൽ അതിലുമുണ്ട് ചില കാര്യങ്ങൾ !

അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ ആദ്യക്ഷരത്തിൽ നിന്നും ഒരു ...

news

തൊഴിലിടങ്ങളിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ ജപിക്കാം ഈ മന്ത്രം !

തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരിക്കും നമ്മളിൽ പലരും. ...

Widgets Magazine