കൊല്ലവര്‍ഷം 1184 ലെ ഫലം : മീനം

Widgets Magazine


മീനക്കൂറുകാര്‍ക്ക് ഇക്കൊല്ലം സാമ്പത്തിക നേട്ടങ്ങള്‍ക്ക് വന്‍ സാധ്യതയുണ്ട്. വൃശ്ചികം അവസാനം വരെ വ്യാഴം പത്തിലും പിന്നീട് പതിനൊന്നിലുമാവും. ശനി പതിനൊന്നിലും കേതു അഞ്ചിലുമാണ്. വിവാഹം നടക്കുന്നതിനും ഉത്തമ സമയം.

വിവാദങ്ങള്‍ക്ക് തീരുമാനം, വിവാഹതടസ്സം പരിഹരിക്കല്‍, സാമ്പത്തിക ഉയര്‍ച്ച. കടബാധ്യതകള്‍ കുറയല്‍, പുരസ്കാരലബ്‌ധി, സാഹിത്യരംഗത്ത്‌ വിവാദം, പരീക്ഷയിലും ഉന്നതവിദ്യാഭ്യാസരംഗത്തും പ്രതിസന്‌ധി വാഹനയോഗം. പ്രേമബന്‌ധം ശക്തമാകല്‍ എന്നിവയും ഫലം.

ഊഹക്കച്ചവടത്തില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാവില്ല. എങ്കിലും അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. വാഹനലബ്‌ധിക്ക്‌ യോഗം, വിദ്യാതടസം, പ്രൊമോഷന്‌ തടസ്സം. ആഭരണം മുതലായവ കളവു പോകാന്‍ സാധ്യത എന്നിവയും ഫലം‌. അപരിചതര്‍ തരുന്ന ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.

പരമശിവന്‍റെ അനുഗ്രഹം നേടുന്നത് ഉത്തമം. ഇതിനൊപ്പം ആയില്യപൂജ നടത്തുന്നതും മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

Widgets Magazine