കൊല്ലവര്‍ഷം 1184 ലെ ഫലം : മകരം

Widgets Magazine


മകരക്കൂറുകാര്‍ക്ക് വര്‍ഷമധ്യം വരെ ഉദ്ദേശിച്ച കാര്യങ്ങളില്‍ വിജയം ഉറപ്പിക്കാ‍ന്‍ ആവില്ല. ഗ്രഹനില അനുസരിച്ച് വ്യാഴം പന്ത്രണ്ടാം ഭാവത്തിലും ശനി അഷ്ടമത്തിലും രാഹു ജന്മത്തിലും കേതു നിവൃത്തി സ്ഥാനത്തുമാണുള്ളത്. വ്യാഴത്തിന്‍റെ ഈ നിലയാണ് കഷ്ടങ്ങളെ നിയന്ത്രിക്കുന്നത്.

പ്രേമബന്‌ധം ദൃഢമാകല്‍, ആത്‌മീയ പ്രവര്‍ത്തനങ്ങളില്‍ അംഗീകാരം, ഗൃഹ നിര്‍മ്മാണത്തിലെ തടസ്സംമാറല്‍, ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി, അപമാനസാധ്യത, വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശയാത്രയില്‍ പ്രതിസന്‌ധി, വിവാഹം സംബന്ധമായ കാര്യങ്ങളില്‍ പുരോഗതി എന്നിവയും ഫലം.

അനാവശ്യമായ ചെലവുണ്ടായേക്കും. സന്താനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സന്തോഷം തരുന്നതാണ്‌. വൈദ്യ ശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം, സാഹിത്യകാരന്മാര്‍ക്ക്‌ അംഗീകാരം, പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യത എന്നിവയും ഫലം. കഴിവതും ശത്രുക്കളുമായി ഏറ്റുമുട്ടുന്നത്‌ ഒഴിവാക്കാന്‍ ശ്രമിക്കുക.

സദ്കര്‍മ്മങ്ങള്‍ക്കൊപ്പം പൂജകളും വഴിപാടുകളും പ്രശ്ന പരിഹാരങ്ങള്‍ക്ക് ഉത്തമമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

Widgets Magazine