കൊല്ലവര്‍ഷം 1184 ലെ ഫലം : തുലാം

Widgets Magazine


തുലാ കൂറില്‍ ജനിച്ചവര്‍ക്ക് ഗ്രഹനില അനുസരിച്ച് വ്യാഴം, രാഹു എന്നിവ നാലിലും കേതു പത്തിലും ശനി പതിനൊന്നിലുമാണ്. ഈ വര്‍ഷം പൊതുവേ മെച്ചമാണെങ്കിലും ആരോഗ്യ സംബന്ധമായ ചില്ലറ പ്രശ്നങ്ങള്‍ക്ക് സാധ്യത. എങ്കിലും ശനിയുടെ കാരുണ്യത്താല്‍ പല കാര്യങ്ങളിലും മികച്ച നേട്ടം കൈവരാന്‍ സാധ്യത.

വിവാദം ഉണ്ടാകല്‍, യാത്രാക്‌ളേശം, ധനലാഭം, വാഹനത്തിലൂടെ അപകടസാധ്യത, വളരെ വേണ്ടപ്പെട്ടവരുമായി കലഹം, ഔദ്യോഗികജീവിതത്തില്‍ സന്തോഷം, ദാമ്പത്യജീവിതത്തില്‍ സുഖവും സന്തോഷവും, വാതരോഗികള്‍ക്ക്‌ രോഗ വര്‍ദ്ധന എന്നിവയും ഫലം.

ഉദ്യോഗത്തില്‍ അംഗീകാരം, അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി, മനോദുഃഖങ്ങള്‍ക്ക് മാറ്റം, ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം, ആത്‌മീയ മേഖലയില്‍ മെച്ചം, വൈദ്യശാസ്‌ത്രരംഗത്ത്‌ അപ്രതീക്ഷിതമായ അപവാദങ്ങള്‍ എന്നിവയും ഫലം.

ഹനുമാനൊപ്പം ദേവിയുടെയും അനുഗ്രഹം ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

Widgets Magazine