കൊല്ലവര്‍ഷം 1184 ലെ ഫലം : കുംഭം

Widgets Magazine


കുംഭക്കൂറുകാര്‍ക്ക് ഇക്കൊല്ലം പൊതുവേ രോഗങ്ങള്‍ കൂടെപ്പിറപ്പാണ്. ഗ്രഹനിലയനുസരിച്ച് വ്യാഴം പതിനൊന്നിലും കേതു ആറില്‍ ശനി ഏഴിലും രാഹു പന്ത്രണ്ടിലുമാണുള്ളത്. കേതു നീച സ്ഥാനത്തുള്ളതിനാലാണ് പൊതുവേ ആരോഗ്യം മോശപ്പെടുന്നത്. ഇപ്പോള്‍ കണ്ടകശനിയായതിനാല്‍ പല പ്രശ്നങ്ങളും ഇടയ്ക്കിടെ പൊന്തിവരും. എങ്കിലും വ്യാഴത്തിന്‍റെ അനുകൂല നില ഇതില്‍ ചില നേട്ടങ്ങള്‍ക്കും സാധ്യത.

അപ്രതീക്ഷിതമായ ധനലബ്‌ധി, ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറ്റം, ദുഃഖകരമായ അനുഭവങ്ങള്‍, മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടത, കേസുകളില്‍ പ്രതികൂല തീരുമാനം, വിദേശയാത്രയില്‍ തടസ്സം, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തി അധികാരലബ്‌ധി എന്നിവയും ഫലം.

വിദേശീയരുമായി ബന്ധപ്പെട്ട്‌ ഇടപഴകാന്‍ അവസരമുണ്ടായേക്കും. ഇതിനൊപ്പം വിദേശയാത്രയ്ക്ക്‌ യോഗം കാണുന്നു. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുക, സ്ഥലംമാറ്റം, അപവാദം, സാമ്പത്തിക നഷ്‌ടം എന്നിവയും ഫലം.

സുബ്രഹ്മണ്യസ്വാമിയുടെ പ്രീതി ലഭിക്കുന്നത് എല്ലാവിധ കഷ്ട നഷ്ടങ്ങളും ഇല്ലാതാക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

Widgets Magazine