Widgets Magazine Widgets Magazine
Widgets Magazine

ആകാശത്ത് പറന്നു നടക്കുന്നത് സ്വപ്‌നം കാണാറുണ്ടോ ?, എങ്കില്‍ നിങ്ങള്‍ ഭാഗ്യം ചെയ്‌തവരാണ്

ബുധന്‍, 12 ജൂലൈ 2017 (15:14 IST)

Widgets Magazine
 Dreams , fly , Dream , Sleeping , health , പ്രാര്‍ഥന , സ്വപ്‌നങ്ങള്‍ , മനുഷ്യന്റെ ശേഷി , ഭാഗ്യവാന്മാര്‍

നല്ല സ്വപ്‌നങ്ങള്‍ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പുള്ള പ്രാര്‍ഥനയില്‍ ഇതാണ് എല്ലാവരും ഈശ്വരനോട് ആവശ്യപ്പെടുന്നത്. നല്ല സ്വപ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ഉണരുമെന്നും ഭയപ്പെടുത്തുന്നവ ദീര്‍ഘനേരം കാണേണ്ടിവരുമെന്നും പലരും പറയാറുണ്ട്.

ആകാശത്ത് പറന്നു നടക്കുന്നത് ചിലര്‍ സ്വപ്‌നം കാണാറുണ്ട്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ശേഷികള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാകും ഇത്തരത്തിലുള്ള സ്വപ്‌നങ്ങള്‍ കാണുന്നത്. അതിനാല്‍ തന്നെ ഇവര്‍ ഭാഗ്യവാന്മാര്‍ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കൂടുതല്‍ ആത്മവിശ്വാസമുള്ളവരും വലിയ ആഗ്രഹങ്ങള്‍ ഉള്ളവരുമായിരിക്കും പറക്കുന്നത് സ്വപ്‌നം കാനുന്നത്.  സ്വപ്‌നത്തില്‍ പറക്കാന്‍ സാധിക്കുന്നതോടെ നമ്മുടെ എല്ലാവിധ കുറവുകളും പരിമിതകളും ഇല്ലാതാക്കാനുള്ള അടങ്ങാത്ത ത്വര കൂടി മനസില്‍ രൂപപ്പെടും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

നിങ്ങള്‍ മൃഗങ്ങളെ പതിവായി സ്വപ്‌നം കാണുന്നവരാണോ ?; അതിനുള്ള കാരണം ഇതാണ്

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. ചില സ്വപ്‌നങ്ങള്‍ സന്തോഷിപ്പിക്കുകയും ...

news

മുലയൂട്ടുന്ന അമ്മമാർ ഭയക്കണോ ?; ദൃഷ്ടിദോഷം പരിഹരിക്കേണ്ടതാണ്, അല്ലെങ്കില്‍ പ്രശ്‌നമാണ്

എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. ഇതില്‍ തെറ്റും ...

news

തുളസിച്ചെടി ഐശ്വര്യവും ദേവപ്രീതിയും കൊണ്ടുവരുമോ ?

വീടിന്റെ മുറ്റത്തൊരു തുളസിച്ചെടി നില്‍ക്കുന്നത് ഐശ്വര്യമാണ്. ഈ കാഴ്‌ച കണ്ണിന് കുളിര്‍മ ...

news

ഇതെല്ലാം അറിഞ്ഞാണോ പവിഴം ധരിച്ചത് ? ഇല്ലെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ !

സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ശൗര്യത്തിന്റെയും ധൈര്യത്തിന്റെയും ...

Widgets Magazine Widgets Magazine