Widgets Magazine
Widgets Magazine

അവള്‍ക്ക് ലൈംഗികാസക്തി കുറവോ ? നിങ്ങള്‍ക്ക് തെറ്റി, അത് അഭിനയമാണ് !

ചൊവ്വ, 11 ഏപ്രില്‍ 2017 (13:54 IST)

life style, health, relationship, couple, ജീവിത രീതി, ആരോഗ്യം, ബന്ധം, ദാമ്പത്യം

ഒട്ടുമിക്ക സ്ത്രീകളുടേയും ലൈംഗിക ജീവതത്തെ പ്രതികൂലമായി ബാധിക്കാന്‍ വളരെയേറെ സാധ്യതയുള്ള ഒരു കാര്യമാണ് ആര്‍ത്തവവിരാമം. എന്നാല്‍ നിങ്ങളുടെ ജീവതത്തിലും ലൈംഗിക താല്‍പര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും വളരെ നല്ല രീതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയാണെങ്കില്‍ പ്രായം കൂടിയാലും നിങ്ങളുടെ ലൈംഗിക ജീവിതത്തെ അത് ബാധിക്കുകയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആര്‍ത്തവവിരാമമായാലും ലൈംഗിക ജീവിതം സുഖപ്രദമാക്കാന്‍ എന്തെല്ലാം വഴികളാണുള്ളതെന്ന് നോക്കാം. 
 
യോനീഭാഗത്തുണ്ടാകുന്ന വരള്‍ച്ചയാണ് ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ലൈംഗിക ജീവിതത്തിലെ ഒരു പ്രധാന പ്രശ്നം. എന്നാല്‍ വെള്ളം അടങ്ങിയ ലൂബ്രിക്കന്റുകള്‍ യോനിയുടെ ഈ വരള്‍ച്ച ഇല്ലാതാക്കുന്നതിനും അതു വഴി ലൈംഗിക ബന്ധം ആനന്ദകരമാക്കാനും സഹായിക്കും. അതുപോലെ ഈസ്ട്രജന്റെ അളവ് കുറയുന്നതും യോനീഭിത്തി ചുരുങ്ങുന്നതിന് കാരണമാകും. ആര്‍ത്തവവിരാമത്തില്‍ സംഭവിക്കുന്ന ഇത് ലൈംഗിക ജീവിതത്തെ ബാധിക്കുകയും യോനീഭിത്തി ചുരുങ്ങുന്നതിനും യോനിയിലെ വരള്‍ച്ചയ്ക്കും കാരണമാകും. 
 
നിങ്ങളുടെ വികാരങ്ങളും മനസ്സും നിയന്ത്രണവിധേയമല്ലെങ്കില്‍ അത് നിങ്ങളുടെ കാമമോഹത്തെ സാരമായി ബാധിച്ചേക്കും. ഇതിന് പരിഹാരം കാണുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ദിവസവുമുള്ള കൃത്യമായ വ്യായാമം. നിങ്ങളുടെ പെല്‍വിക് പേശികളെ സഹായിക്കുന്നതിനായി കീഗല്‍ എന്നറിയപ്പെടുന്ന വ്യായാമമുറയും സ്വീകരിക്കാവുന്നതാണ്. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോളുണ്ടാകുന്ന വേദന കുറയുവാനും നമ്മെ സഹായിക്കുന്നു.  
 
നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരുമിച്ചിരുന്ന് ഒരു കാമക്കഥ വായിക്കുന്നതും നിങ്ങള്‍ക്കും പങ്കാളിക്കും പരസ്പരമുള്ള തങ്ങളുടെ ലൈംഗിക വാസനകളെ ഉണര്‍ത്തുവാനും നിങ്ങളെയും പങ്കാളിയെയും ഒരുമിച്ച് ചേര്‍ക്കുവാനും സഹായകമാണ്. പ്രസവശേഷം സ്ത്രീകളുടെ ലൈംഗികാസക്തിക്ക് കുറവ് വരുമെങ്കിലും അത് പൂര്‍ണ്ണമായും പോകുകയില്ല. പങ്കാളിയുടെ ഒരു മൃദുവായ ചലനമോ മറ്റോ അവരിലെ ലൈംഗികാസക്തിയെ ഉണര്‍ത്തുകയും അത് ചിലപ്പോള്‍ നിങ്ങളുടെ പ്രായത്തിനെവരെ കീഴ്പ്പടുത്തുകയും ചെയ്യും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അവള്‍ ഉണരും, മതിവരുവോളം ആസ്വദിക്കും... പക്ഷേ ഇതിന് നിങ്ങള്‍ തയ്യാറായാല്‍ മാത്രം !

ശാരീരികബന്ധത്തിനിടെയുള്ള വേദന പലപ്പോഴും ഇത്തരം സാഹചര്യങ്ങളെ വെറുക്കാന്‍ കാരണമാകാറുണ്ട്. ...

news

അവളുടെ ആ കൊതി ശരിക്കും ആസ്വദിക്കാം... അതിനുവേണ്ടി പക്ഷേ, നിങ്ങള്‍ ഇങ്ങനെയാകണം !

പഴയ സിനിമകളിലെല്ലാം നെഞ്ചില്‍ നിറയെ രോമമുള്ള നായകന്മാരെയാണ് നമ്മള്‍ കൂടുതലായും ...

news

സൂക്ഷിച്ചോളൂ... ഈ ഒരു കാര്യം മാത്രം മതി, അതോടെ എല്ലാം തീരും !

വയറിന് ഇഷ്ടപ്പെടാത്തതോ അല്ലെങ്കില്‍ കഴിച്ച ഭക്ഷണങ്ങള്‍ ദഹിക്കാത്തതോ മൂലമാണ് ചര്‍ദ്ദി ...

news

ഇങ്ങനെയുള്ള ആളാണോ നിങ്ങള്‍ ? ഉറപ്പിച്ചോളൂ...അവന്റെ ആ മൂഡ് വര്‍ദ്ധിക്കും, തീര്‍ച്ച !

കര്‍വി വുമണ്‍ എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഇത്തരം സ്ത്രീ ശരീരമാണ് പൊതുവെയുള്ള എല്ലാ ...

Widgets Magazine