ദൈർഘ്യമേറിയ ലൈംഗിക ബന്ധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  health , life style , romance , love , ലൈംഗികത , രതിമൂര്‍ഛ , കിടപ്പറ
Last Modified ശനി, 27 ഏപ്രില്‍ 2019 (18:38 IST)
പങ്കാളികള്‍ക്ക് ഇടയില്‍ അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ ലൈംഗിക ബന്ധങ്ങള്‍ക്ക് സാധ്യമാകും. മികച്ച അനുഭവങ്ങള്‍ ശാരീരികവും മാനസികവുമായി അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മികച്ച ലൈംഗിക അനുഭവങ്ങള്‍ ലഭിക്കുമ്പോള്‍ തന്നെ ദൈർഘ്യമേറിയ സെക്‍സ് എങ്ങനെ കൈവരിക്കാം എന്ന ആശങ്ക സ്‌ത്രീയിലും പുരുഷനിലുമുണ്ട്. ഭക്ഷണത്തിലും ജീവിത ക്രമത്തിലും ചിട്ടയായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത് സാധ്യമാകുമെന്നണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

അമിത ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം മദ്യപാനം, പുകവലി, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം. ഈ ശീലങ്ങള്‍ പുരുഷന്റെ ഉദ്ധാരണത്തെ ബാധിക്കും. ബന്ധപ്പെടുന്നതിന് ഇടയില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിറുത്തും.

രതിമൂർച്ഛയിലെത്തുമെന്ന് തോന്നുമ്പോള്‍ പൊസിഷൻ മാറ്റി സംഭോഗം തുടരണം. ഇടയ്‌ക്ക് ബാഹ്യകേളികളികള്‍ നടത്താവുന്നതാണ്. ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റി നിര്‍ത്തുകയും വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :