IFM | IFM |
‘തീര്‍ത്തും സാമ്പത്തികമായ ഒരു മൂല്യവ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. ഞങ്ങളുടെ പുസ്തകം സമാന്തര മൂല്യവ്യവസ്ഥയെ പറ്റി പറയുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ഈ പുസ്തകമിറക്കാന്‍ തീരുമാനിച്ചതിലും ഒരു കാര്യമുണ്ട്. സാമ്പത്തികമാന്ദ്യമാണ് എങ്ങും നടമാടുന്നത്. പൈസയുള്ളവരാണ് സമ്പന്നരെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ പണമല്ല കാര്യം, പകരം അതുല്യാനുഭവങ്ങള്‍ ആണ് എന്ന് സ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ - രചയിതാക്കള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |