PRO |
സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു. ആ നിലയില്‍ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |