WD | WD |
ഉച്ച പൂജ-യ്ക്ക് ശേഷം നട അടച്ച ശേഷമായിരുന്നു പിറന്നാള്‍ സദ്യ. പടിപൂജ-യോടെ രാത്രി പത്തിന് അടച്ച നട വിഷു മഹോത്സവത്തിനായി ഏപ്രില്‍ 10 നേ ഇനി തുറക്കു. ക്ഷേത്ര തന്ത്രി കണ് ഠരര് മോഹനരും മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരിയും പിറന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |