വിശേഷപ്പെട്ട വഴിപാടുകള്‍ ഇവയൊക്കെ!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 മെയ് 2022 (18:41 IST)
ഐശ്വര്യ വര്‍ധനവിനും ഇഷ്ട കാര്യസാധ്യത്തിനും വേണ്ടിയാണ് ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തുന്നത്. പ്രധാനമായും ആറു വഴിപാടുകളാണ് ഉള്ളത്. അര്‍ച്ചനാ അഭിഷേകം, നിവേദ്യം, ചന്ദനം ചാര്‍ത്തല്‍ , വിളക്ക്, ഹോമങ്ങള്‍ എന്നിവയാണവ. കൂടാതെ വിവിധ ക്ഷേത്രങ്ങളില്‍ അവിടത്തെതായ പ്രത്യേകം വഴിപാടുകളും ഉണ്ട്. ഓരോ വഴിപാടിനും ഫലങ്ങള്‍ വ്യത്യസ്തമാണ്. അര്‍ച്ചനകള്‍ തന്നെ പലവിധമുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം പക്ഷപാഞ്ജലികളുമുണ്ട്. ഉദാഹരണത്തിന് രക്തപുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :