PTI | PTI |
നേരത്തേ റെസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്ങ്സ് 302 റണ്‍സിന് അവസാനിച്ചിരുന്നു. ഡല്‍ഹിയുടെ ശക്തമായ ബൌളിങ്ങിനെ എതിരിട്ട് രാഹുല്‍ ദ്രാവിഡ്( 69) മഹേന്ദ്ര സിങ്ങ് ധോനി(84), ബദരീനാഥ്(36), ആര് പി സിങ്ങ്( 24) എന്നിവര്‍ നടത്തിയ പ്രകടനമാണ് റെസ്റ്റിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. ഡല്‍ഹി നിരയില്‍ 48 റണ്‍സ് വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചേതന്യ നന്ദ, മുന്നു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മികച്ച് ബൌളിങ്ങ് കാഴ്ച വെച്ചു. സാങ്ങ്വാന്‍ നെഹറ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |