കളിത്തോഴന്‍

ബിനുവിന്‍റെ കവിത

Binu M Devasya- Poet Pulpally Wynad
WEBDUNIA|
file

കാണാദൂരത്തെങ്ങോ
കളിത്തോഴനെപ്പോലൊരുവന്‍
കാണാനാശിച്ചാലുമാ
കടവിലെത്തിക്കാണാനാവില്ലെന്‍ സുഹൃത്തിനെ
കഷ്ടമെന്‍ കനവേ
കരളാമവനെ കാണാനാകാത്തത്

ബിനു എഴുതുകയാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :